Asthikalkkumel Uzhuthumarikkatte Ninte Kalappakal (en Malayalam)

Tokarczuk, Olga · Green Books Pvt Ltd

Ver Precio
Envío a toda Colombia

Reseña del libro

ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്] ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്]ഗ ടോകാര്]ചുകിന്]റെ ഈ നോവലിലെ മുഖ്യകഥാപാത്രം. അവര്] ജീവിക്കുന്നത് ആറ് മാസവും മഞ്ഞുവീഴുന്ന പോളണ്ടിലെ ഒരു അതിര്]ത്തി ഗ്രാമത്തിലാണ്. വര്]ത്തമാനകാലത്തിന്]റെ ശകടവുമായി മഞ്ഞിലാണ്ടുകിടക്കുന്ന അനീതിയുടെ മഞ്ഞിന്]പാളികള്] ഉഴുതുമറിക്കുകയാണ് ജനീനാ. വണ്ണാത്തിപ്പുള്ളിനെയും ചാരത്തലയന്] കുരുവിയേയും ചെക്ക് അതിര്]ത്തി കടന്നെത്തുന്ന കുറുക്കന്മാരെയും മാന്]കൂട്ടങ്ങളെയും കടവാതിലുകളെയും സ്നേഹിക്കുന്നതോടൊപ്പം അവരുടെ ഇഷ്ടകവിയായ വില്യം ബ്ലേക്കിന്]റെ കവിതകളുമായി അരങ്ങിലേക്കെത്തുന്ന സര്]ഗസാഹിത്യം പെട്ടെന്ന് ഒരു കൊലപതക കഥയുടെ മായികവലയത്തിലേക്കു വഴുതി വീഴുന്നു! ഓള്]ഗാ എന്ന എഴുത്തുകാരിയുടെ അവഗാഹം നിറഞ്ഞ തൂലികയിലൂടെ, അനീതികള്]ക്കെതിരെ പൊരുതുന്ന ജനീനാ ദസ്ജെയ്ക് എന്ന ഒരു വൃദ്ധകഥാപാത്രം നമുക്കൊപ്പം ഉയരുന്നു . 2018ലെ യൂറോപ്യന്] ഫെസ്റ്റിവലുകളില്] പെരുമ പിടിച്ചുപറ്റിയ ുീീൃെ (മൃഗഗന്ധം) എന്ന ചലച്ചിത്രം ഈ നോവലിനെ അടിസ്ഥാനപ്

Opiniones del Libro

Opiniones sobre Buscalibre

Ver más opiniones de clientes